ഓസ്‌ട്രേലിയന്‍ ക്രിസ്ത്മസ് - സന്ദര്‍ശകരുടെ കാഴ്ചകളിൽ...

Source: SBS
ഈ ക്രിസ്ത്മസ് രാവില്‍ എസ് ബി എസ് മലയാളം റേഡിയോയുടെ സ്റ്റുഡിയോയിലെത്തിയത് ഓസ്‌ട്രേലിയയിലുള്ള മക്കളെ സന്ദര്‍ശിക്കാനെത്തിയ ചില രക്ഷിതാക്കളാണ് - ഓസ്‌ട്രേലിയന്‍ ക്രിസ്ത്മസില്‍ അവര്‍ കാണുന്ന പ്രത്യേകള്‍ പങ്കുവയ്ക്കാന്‍. അവരുടെ വിശേഷങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share