company director
ഓസ്‌ട്രേലിയയില്‍ കമ്പനി ഡയറക്ടര്‍മാര്‍ക്ക് ഇനി തിരിച്ചറിയല്‍ നമ്പര്‍; ഇല്ലെങ്കില്‍ 13,000 ഡോളര്‍ വരെ പിഴ

Large group of corporate business people Credit: Klaus Vedfelt/Getty Images
ഓസ്‌ട്രേലിയയില്‍ കമ്പനികളുടെയോ, സന്നദ്ധ സംഘടനകളുടെയോ, സ്‌പോര്‍ട്‌സ് ക്ലബുകളുടെയോ ഒക്കെ ഡയറക്ടറാകുന്നവര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നിര്‍ബന്ധമാക്കി. ഡിസംബര്‍ ഒന്നിന് മുമ്പ് ഈ ഡയറക്ടര്‍ ID എടുത്തില്ലെങ്കില്‍ 13,000 ഡോളര്‍ വരെ പിഴ ലഭിക്കാം എന്നാണ് മുന്നറിയിപ്പ്. അതേക്കുറിച്ച് വിശദമായി കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share