ഓസ്ട്രേലിയയിൽ പണമിടപാടുകൾ കൂടുതലും ഡിജിറ്റലായതോടെ ചെക്കുകൾ നിർത്തലാക്കുകയാണ്. പണത്തിന് പകരം റം ഉപയോഗിച്ചിരുന്ന കാലത്തു നിന്ന് ഓസ്ട്രേലിയൻ ഡോളറിലേക്കും, ഡിജിറ്റൽ കറൻസിയിലേക്കും രാജ്യം എങ്ങനെയാണ് മാറിയതെന്നറിയാമോ? ഇവിടെ കേൾക്കാം...
Share

Published
Updated
By Jojo Joseph
Source: SBS
Share this with family and friends


