കുടുംബബന്ധങ്ങളുടെ കഥ പറഞ് പെർത്തിൽ നിന്നും ഒരു മലയാളം സിനിമ...

Source: Supplied
ഓസ്‌ട്രേലിയയിൽ നിന്ന് ഒരു മുഴുനീള ചിത്രം പുറത്തിറക്കിയിരിക്കുകയാണ് ഒരു കൂട്ടം പെർത്ത് മലയാളികൾ. 69 ഓളം പെർത്ത് മലയാളികളുടെ ഒന്നര വർഷം നീണ്ട പ്രയത്നത്തിനൊടുവിലാണ് ഓസ്‌ട്രേലിയൻ ഡയറീസ് എന്ന ഈ ചിത്രം പുറത്തിറങ്ങിയത്. ഇതേക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share