സ്കിൽഡ് വിസകൾക്ക് മുൻഗണന; ഓസ്ട്രേലിയൻ കുടിയേറ്റത്തിൽ വരുന്ന മാറ്റങ്ങൾ അറിയാം

സ്കിൽഡ് മൈഗ്രേഷനിലൂടെ കൂടുതൽ തൊഴിലാളികളെ ഓസ്ട്രേലിയയിൽ എത്തിക്കും Source: Getty / Getty Images
ഓസ്ട്രേലിയൻ കുടിയേറ്റവുമായി ബന്ധപ്പെട്ട് ഫെഡറൽ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന പ്രധാന മാറ്റങ്ങളെ പറ്റി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും.
Share