ഓസ്‌ട്രേലിയയിൽ വീടുകളുടെ വില: 2019ൽ എന്ത് പ്രതീക്ഷിക്കാം

Source: AAP
ഓസ്‌ട്രേലിയയുടെ പല ഭാഗങ്ങളിലും വീടുകളുടെ വിലയിൽ കുറവ് വരുന്ന പ്രവണതയാണ് 2018ൽ കണ്ടത്. 2019ൽ എന്താണ് പ്രതീക്ഷിക്കാൻ കഴിയുക? അതേകുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share