ഓസ്ട്രേലിയയിൽ വ്യാജ തൊഴിലുകൾ പെരുകുന്നു; തട്ടിപ്പുകാർ സ്വന്തമാക്കിയത് 19.6 മില്യൺ ഡോളർ

scam and warning Source: Pixabay / Pixabay/geralt CC0
ഓസ്ട്രേലിയയിലെ തൊഴിൽ തട്ടിപ്പുകളിൽ വൻ കുതിച്ചു കയറ്റമാണ് അടുത്തിടെ ഉണ്ടായിരിക്കുന്നത്. ഇതോടെ ഓസ്‌ട്രേലിയൻ തൊഴിലന്വേഷകർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് നാഷണൽ ആന്റി-സ്കാം സെന്റർ. ഈ വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share



