ഓസ്‌ട്രേലിയന്‍ സ്‌കൂളുകളില്‍ മൂന്നിലൊന്ന് ഭാഗം വിദ്യാര്‍ത്ഥികളും ഗണിത പഠനത്തില്‍ പിന്നിലാണെന്ന് കണ്ടെത്തല്‍. ഗണിത പഠനത്തിന് ഓസ്‌ട്രേലിയയില്‍ നല്‍കുന്ന പ്രാധാന്യം കുറഞ്ഞതും, പഠിപ്പിക്കാന്‍ മതിയായ ആത്മവിശ്വാസമില്ലാത്ത അധ്യാപകരും ഇതിന് കാരണമാകുന്നു എന്നാണ് ഗ്രാറ്റന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ കണ്ടെത്തല്‍. വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.
ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം
Share






