ഒട്ടേറെ പ്രതീക്ഷകളോടെയാണ് എല്ലാവരും ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ യാത്ര നടത്തുക. എന്നാൽ കൊറോണവൈറസ് എല്ലാ സാഹചര്യങ്ങളും മാറ്റിമറച്ചിരിക്കുന്ന കാര്യങ്ങൾ വിവരിക്കുകയാണ് ഡാർവിൻ ക്വാറന്റൈൻ കേന്ദ്രത്തിലുള്ള ഈ കുടുംബം. ഭാര്യയും മൂന്ന് കുട്ടികളെയും കൊണ്ടുവരുന്നതിനായി കേരളത്തിലേക്ക് യാത്ര തിരിച്ച മെജോ വർഗീസിന്റെ കുടുംബം യാത്രയുടെ അനുഭവങ്ങൾ പങ്ക് വക്കുന്നു.
Share






