ഒരു സീനിന് 18 മണിക്കൂര്‍ മേക്കപ്പ്: വേറിട്ട ലുക്കുമായി മലയാള സിനിമയില്‍ ഒരു ഓസ്‌ട്രേലിയന്‍ മലയാളി

Credit: supplied
അടുത്തിടെ പുറത്തിറങ്ങിയ സമാറ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിൽ വേറിട്ട മേക്കപ്പിൽ ശ്രദ്ധേയമായ മെൽബണിലുള്ള ബിനോജ് വില്യ സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നത് കേൾക്കാം.
Share



