മെൽബണിലുള്ള ഇവരുടെ വീടിന്റെ സ്വീകരണമുറി കല്യാണമണ്ഡപമാക്കിമാറ്റിക്കൊണ്ടായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഇതേക്കുറിച്ച് ശ്രേയയും അച്ഛൻ ശശിധരൻ നായരും എസ് ബി എസ് മലയാളത്തോട് അനുഭവങ്ങൾ പങ്കുവച്ചത് കേൾക്കാം.
വീട് കതിര്‍മണ്ഡപം; Zoomൽ അനുഗ്രഹം ചൊരിഞ്ഞ് ബന്ധുമിത്രാദികള്‍: കൊറോണയെ തോല്‍പ്പിച്ച കല്യാണം

Source: Supplied
കൊറോണ മൂലമുള്ള യാത്രാവിലക്കുകൾ കാരണം തായ്‌ലാന്റിലെ ഫുക്കെറ്റിൽ വച്ച് നടത്താൻ നിശ്ചയിച്ച ശ്രേയ നായരുടെയും വംശി കൊയ്‌കണ്ടഡെയുടെയും വിവാഹം സൂമിലൂടെയാണ് നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറിലേറെ ബന്ധുക്കളും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
Share