ചിത്രം ഇവിടെ കാണാം:
ഒരു മില്യൺ കാഴ്ചക്കാരുമായി ഓസ്ട്രേലിയൻ മലയാളികളുടെ ചിത്രം; വരുമാനം കേരളത്തിലെ ആരോഗ്യമേഖലയ്ക്ക്

Source: Supplied
ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിലുള്ള ഒരു സംഘം ഡോക്ടർമാരും ഐ ടി പ്രൊഷണലുകളും ചേർന്നൊരുക്കിയ ചിത്രമാണ് കിവുഡ. മലയാളത്തിലും ഇംഗ്ലീഷിലുമായി തയ്യാറാക്കിയ ചിത്രം പത്തു ലക്ഷത്തിലേറെ പേരിലേക്ക് ഇതുവരെ എത്തിക്കഴിഞ്ഞു. ഓൺലൈനിൽ നിന്ന് ലഭിക്കുന്ന വരുമാനം കേരളത്തിലെ ആരോഗ്യമേഖലയെ സഹായിക്കാനായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന് നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ഇതേക്കുറിച്ച് വിശദമായി കേൾക്കാം.
Share