മൂന്നര വയസുകാരൻ എവിടെയെന്നറിയാതെ നാലുനാൾ: പ്രളയകാലത്തിന്റെ ഓർമ്മകളിൽ മെൽബണിൽ ഒരമ്മ

Source: Supplied
കേരളം പ്രളയത്തിൽ മുങ്ങിയ സമയത്ത് മെൽബണിൽ നിന്നും അവധിക്കു നാട്ടിലെത്തിയതാണ് തേജോ മാത്യുവും കുട്ടികളും. അപ്രതീക്ഷിതമായി ചെങ്ങന്നൂർ മുങ്ങിത്താണപ്പോൾ മൂന്നര വയസുള്ള മകന്‍ എവിടെയാണെന്നറിയാതെ നാലു ദിവസം കഴിയേണ്ടി വന്നു തേജോയ്ക്ക്. ഈ അനുഭവങ്ങൾ തേജോ എസ് ബി എസ് മലയാളത്തോട് പങ്കു വയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share