സൈബർ സുരക്ഷാ സംയുക്ത പദ്ധതികളുമായി ഓസ്‌ട്രേലിയയും ഇന്ത്യയും; നിര്‍ണ്ണായക പങ്കുവഹിച്ച് മലയാളി

Source: Getty Images/Dmytro Yarmolin
ഇൻഡോ പസിഫിക് മേഖലയിലെ സൈബർ സുരക്ഷ ശക്തമാക്കുന്നതിന് ഓസ് ട്രേലിയയും ഇന്ത്യയും സംയുക്തമായി നിരവധി പദ്ധതികളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. അടുത്തിടെ ഇതുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയൻ സർക്കാർ പല ഗ്രാന്റുകളും പ്രഖ്യാപിച്ചിരുന്നു. ഇതിൽ ഒരു ഗ്രാന്റ് ലഭിച്ചിരിക്കുന്നത് സിഡ്‌നി മലയാളിയായ ജേക്കബ് മലാന പ്രധാന പങ്കു വഹിക്കുന്ന പദ്ധതിക്കാണ്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share