രാജകീയം ആ കൂടിക്കാഴ്ച: ചാൾസ് മൂന്നാമന് മുന്നിൽ നൃത്തം അവതരിപ്പിച്ച ഓർമ്മകളുമായി ഓസ്‌ട്രേലിയൻ മലയാളി

Dancer Tara Rajkumar OAM, greeting Prince Charles in 1970 after a dance performance at Bharatiya Vidya Bhavan’s London chapter. Credit: Supplied by Tara Rajkumar
ബ്രിടീഷ് രാഞ്ജിയുടെ വിയോഗത്തിന് ശേഷം പുതിയ രാജാവായി സ്ഥാനമേറ്റിരിക്കുന്ന ചാൾസ് മൂന്നാമനുമായി വർഷങ്ങൾക്ക് മുൻപ് അപൂർവമായുള്ള കൂടിക്കാഴ്ചക്ക് ഒരു ഓസ്‌ടേലിയൻ മലയാളിക്ക് അവസരം ലഭിച്ചിരുന്നു. മോഹിനിയാട്ടവും കഥകളിയും ഓസ്‌ട്രേലിയന്‍ കലാപ്രേമികള്‍ക്ക് പരിചയപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിച്ച കലാകാരി താരാ രാജ്കുമാര്‍ OAM, 1970ൽ ലണ്ടനിലെ ഭാരതീയ വിദ്യാ ഭവനിൽ ചാൾസ് രാജകുമാരനുമായുള്ള കൂടികാഴ്ചയെക്കുറിച്ച് എസ് ബി എസ് മലയാളത്തോട് വിവരിച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share