RCCയിലെ രോഗികള്‍ക്ക് യാത്രാവാഹനമൊരുക്കി ഒരുകൂട്ടം ഓസ്‌ട്രേലിയന്‍ മലയാളികള്‍

Source: Supplied
തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും സഞ്ചാര സൗകര്യമൊരുക്കുന്നതിനായി പേഷ്യന്റ് ട്രാന്‍സ്‌പോര്‍ട്ട് വെഹിക്കിള്‍ സംഭാവന ചെയ്തിരിക്കുകയാണ് ഒരുകൂട്ടം ഓസ്‌ട്രേലിയന്‍ മലയാളികള്‍. മെല്‍ബണില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇന്ത്യന്‍ മലയാളി മാഗസിന്റെ നേതൃത്വത്തിലാണ് ഇതിനായി തുക കണ്ടെത്തിയത്. ഇതേക്കുറിച്ച് ഇന്ത്യന്‍ മലയാളി എഡിറ്റര്‍ തിരുവല്ലം ഭാസി വിശദീകരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share