തെരഞ്ഞെടുപ്പ് ഇന്ത്യയില്; ആവേശം ഓസ്ട്രേലിയയിലും...

SBS
ഇന്ത്യന് ലോക്സഭാ തെരഞ്ഞെടുപ്പില് ഓസ്ട്രേലിയന് മലയാളികള്ക്ക് കാര്യമുണ്ടോ... എന്തൊക്കെ വിശേഷങ്ങളാണ് നമ്മള് ശ്രദ്ധിക്കുന്നത്.. ഇക്കാര്യത്തെക്കുറിച്ച് ഓസ്ട്രേലിയയിലുള്ള വിവിധ രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളെ ഉള്പ്പെടുത്തി ഒരു ചര്ച്ച സംഘടിപ്പിക്കുകയാണ് എസ് ബി എസ് മലയാളം റേഡിയോ
Share