ജനാധിപത്യ ഉത്സവത്തിന് കൊടിയിറങ്ങി; ആവേശം മനസിൽനിറച്ച് ഓസ്ട്രേലിയൻ മലയാളികൾ

A brass band celebrates with Bharatiya Janata Party (BJP) supporters in New Delhi Source: AAP Image/AP Photo/Manish Swarup
ഇന്ത്യയിൽ തെരഞ്ഞെടുപ്പ് ഒരു ഉത്സവമാണ്. ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യൻ രാഷ്ട്രീയത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന മലയാളികൾക്ക് പ്രചാരണവും വോട്ടെണ്ണൽ ദിവസത്തെ ആവേശവുമെല്ലാം നഷ്ടമാകാറുണ്ട്. ഇത്തരത്തിൽ കേരള രാഷ്ട്രീയത്തിൽ സജ്ജീവമായിരുന്ന ചില ഓസ്‌ട്രേലിയൻ മലയാളികൾ അവരുടെ നഷ്ടബോധവും രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഓർമ്മകളുമെല്ലാം എസ് ബി എസ് മലയാളത്തോട് പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share