തെലുങ്ക് ചിത്രത്തിൽ മുഖ്യ വേഷവുമായി രണ്ട് ഓസ്‌ട്രേലിയൻ മലയാളികൾ

Source: Supplied
ഓസ്‌ട്രേലിയയിൽ ചിത്രീകരിച്ച 'ഹവാ' എന്ന തെലുങ്ക് ചിത്രത്തിൽ രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുകയാണ് രണ്ടു ഓസ്‌ട്രേലിയൻ മലയാളികൾ. കാൻബറയിലുള്ള ജോ ജോസഫിനും ശ്രീജിത്ത് ഗംഗാധരനുമാണ് ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. കൂടാതെ ചിത്രത്തിന്റെ ചില പോസ്റ്ററുകൾ ചെയ്തതും കാൻബറ മലയാളിയായ ടോണി സി മാത്യു ആണ്. ടോളിവുഡ് സംവിധായകൻ മഹേഷ് റെഡ്‌ഡി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ വിശേഷങ്ങളും ഇതിൽ ഓസ്‌ട്രേലിയൻ മലയാളികൾക്ക് ലഭിച്ച അവസരത്തെക്കുറിച്ചും കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...
Share