ഗോൾഡ് കോസ്റ്റിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിലെ മലയാളി സാന്നിധ്യം ശ്രദ്ധേയമാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാഴ്ചക്കാരായി മാത്രമല്ല മറിച്ച് നടത്തിപ്പുകാരായും നിരവധി മലയാളികളാണ് കോമൺവെൽത്ത് ഗെയിംസിന്റെ ഭാഗമാകുന്നത്. കോമൺവെൽത്ത് ഗെയിംസ് വില്ലേജിൽ നിന്നുള്ള അനുഭവങ്ങൾ ഇവർ എസ് ബി എസ് മലയാളത്തോട് പങ്കുവച്ചതു കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...