ബാലപീഡനത്തിനെതിരെയുള്ള മുന്നറിയിപ്പാകുമോ കര്‍ദിനാള്‍ പെല്ലിന്റെ ജയില്‍ശിക്ഷ..

Source: AAP
ബാലപീഡനക്കേസില്‍ ഓസ്‌ട്രേലിയയിലെ ഏറ്റവും മുതിര്‍ന്ന കത്തോലിക്കാ വൈദികനായ കര്‍ദിനാള്‍ ജോര്‍ജ്ജ് പെല്ലിന് ആറു വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. പള്ളി ക്വയറിലെ രണ്ട് ആണ്‍കുട്ടികളെ 22 വര്‍ഷം മുമ്പ് ലൈംഗികമായി പീഡിപ്പിച്ചതിനാണ് ശിക്ഷ. ബാലപീഡന വിഷയത്തില്‍ ശക്തമായൊരു സന്ദേശമാകുമോ ഈ വിധി? ഓസ്‌ട്രേലിയന്‍ മലയാളികള്‍ പ്രതികരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share