രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും സഹായഹസ്തവുമായി ഓസ്‌ട്രേലിയൻ മലയാളികളും

Source: Supplied
കേരളം പ്രളയത്തിൽ മുങ്ങിക്കൊണ്ടിരുന്നപ്പോൾ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും സഹായഹസ്തവുമായി നിരവധി ഓസ്‌ട്രേലിയൻ മലയാളികൾ രംഗത്തെത്തിയിരുന്നു. പ്രളയം നേരിൽ കണ്ടത്തിന്റെയും കണ്മുന്നിൽ നിന്ന് ആളുകൾ ഒലിച്ചുപോയപ്പോൾ നിസ്സഹായരായി നോക്കിനിൽക്കേണ്ടി വന്നതിന്റെയും മറ്റും അനുഭവങ്ങൾ ഇവർ പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്....
Share