#MeToo ദുരുപയോഗം ചെയ്യപ്പെടുന്നോ? ഓസ്‌ട്രേലിയൻ മലയാളികൾ എന്ത് ചിന്തിക്കുന്നു

Hand holding an orange note paper - Business Concept Source: iStockphoto
Is Australia Sexist- എന്ന എസ് ബി എസ് ടെലിവിഷനില്‍ പ്രക്ഷേപണം ചെയ്ത ഒരു ഡോക്യുമെന്ററി ചർച്ചാവിഷയമാവുമ്പോൾ ഇതിനോട് ചേർത്ത് വായിച്ച ഒരു വിഷയമാണ് മീ ടൂ ക്യാംപയിന്‍. അധികാരകേന്ദ്രങ്ങളില്‍ നിന്നും, മുതിര്‍ന്ന ബന്ധുക്കളില്‍ നിന്നുമെല്ലാം ലൈംഗിക പീഡനങ്ങള്‍ നേരിട്ടവർക്ക് അവരുടെ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് മുൻപോട്ടു വരാൻ ആരംഭിച്ചതാണ് മീ ടു ക്യാംപയിന്‍. ഇത് അനാവശ്യമായി ഉപയോഗിക്കപ്പെടുന്നു എന്ന ആരോപണവും ഉയരുന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയന്‍ മലയാളികൾ മീ ടൂ ക്യാംപയിനെക്കുറിച്ച് എന്തു ചിന്തിക്കുന്നു എന്ന കാര്യം കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share