പത്ത് വർഷം മെൽബൺ മാരത്തോണിൽ; സ്പാർട്ടൻ പട്ടികയിൽ ആദ്യമായി ഒരു മലയാളി

Credit: Supplied: Sinesh Murali
ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന മാരത്തോണുകളിലൊന്നാണ് മെൽബൺ മാരത്തോൺ. പത്തുവർഷം മെൽബൺ മാരത്തോണിൽ പങ്കെടുത്ത്, മെൽബൺ മാരത്തോൺ സ്പാർട്ടൻ എന്ന പട്ടികയിലേക്ക് എത്തിയിരിക്കുകയാണ് മലയാളിയായ സിനേഷ് മുരളി. ഈ പട്ടികയിലെത്തിയ ആദ്യ മലയാളിയായ സിനേഷിൻറെ മാരത്തോൺ വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share



