കേരള പുനര്‍നിര്‍മ്മാണം: സഹായവാഗ്ദാനവുമായി മുഖ്യമന്ത്രിക്ക് കത്തയക്കുമെന്ന് ഓസ്‌ട്രേലിയന്‍ എംപി

MP Anthony Byrne

MP Anthony Byrne Source: SBS

പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ കരകയറ്റുന്നതിന് ഏതു തരത്തില്‍ സഹായം എത്തിക്കാം എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയയ്ക്കുമെന്ന് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റംഗം ആന്തണി ബൈണ്‍ പറഞ്ഞു. കേരളത്തിലെ പ്രളയവിഷയം ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് വിക്ടോറിയയിലെ ഹോള്‍ട്ടില്‍ നിന്നുള്ള ലേബര്‍ എം പിയായ ആന്തണി ബൈണ്‍ ആയിരുന്നു. മെല്‍ബണിലെ വിവിധ മലയാളി സംഘടനകള്‍ സംയുക്തമായി നടത്തുന്ന ധനസമാഹരണ പരിപാടിയിലും അദ്ദേഹം പ്രധാന പങ്കുവഹിക്കുന്നുണ്ട്. അതേക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നത് കേള്‍ക്കാം.


പരിപാടിയുടെ വിശദാംശങ്ങള്‍

The Awakening Ouseppachan music and dance night

On Friday 5 October 2018 at 7:00pm
LOCATION:

Bunjil Place
2 Patrick NE Dr, Narre Warren, VIC 3805


CONTACT DETAILS:

Dr Asha Muhammad : 0421789247

aashm3@gmail.com 



 


Share
Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service