Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE

ഓസ്‌ട്രേലിയന്‍ കുക്കറി ഷോ ജേതാക്കളായി മലയാളി സഹോദരിമാര്‍: ഫൈനലില്‍ തയ്യാറാക്കിയത് ചെമ്മീന്‍ കറിയും ബിരിയാണിയും

MKR 2023 IR3 Dinner Table  (28).jpg

MKR 2023 Dinner Table Credit: Supplied by Channel 7

കേരളീയ രീതിയില്‍ മീന്‍ വറുത്തും, ചെമ്മീന്‍ കറി വച്ചും, തക്കാളി ചട്‌നി അരച്ചുമൊക്കെ ഒരു ഓസ്‌ട്രേലിയന്‍ കുക്കറി ഷോയില്‍ ജേതാക്കളാകാന്‍ പറ്റുമെന്ന് തോന്നുന്നുണ്ടോ? ഇത് സാധ്യമാക്കിയിരിക്കുകയാണ് മലയാളികളായ ഇരട്ട സഹോദരിമാർ പ്രഭയും രാധയും. ചാനൽ സെവൻറെ ഈ വർഷത്തെ മൈ കിച്ചൻ റൂൾസ് മത്സരത്തിൽ വിജയിച്ചതിന്റെ ആവേശം പങ്കുവയ്ക്കുയാണ് പ്രഭയും രാധയും. അത് കേൾക്കാം മുകളിലെ പ്ലെയിൽ നിന്ന്.

Published

By Delys Paul

Source: SBS

Share this with family and friends

കേരളീയ രീതിയില്‍ മീന്‍ വറുത്തും, ചെമ്മീന്‍ കറി വച്ചും, തക്കാളി ചട്‌നി അരച്ചുമൊക്കെ ഒരു ഓസ്‌ട്രേലിയന്‍ കുക്കറി ഷോയില്‍ ജേതാക്കളാകാന്‍ പറ്റുമെന്ന് തോന്നുന്നുണ്ടോ? ഇത് സാധ്യമാക്കിയിരിക്കുകയാണ് മലയാളികളായ ഇരട്ട സഹോദരിമാർ പ്രഭയും രാധയും. ചാനൽ സെവൻറെ ഈ വർഷത്തെ മൈ കിച്ചൻ റൂൾസ് മത്സരത്തിൽ വിജയിച്ചതിന്റെ ആവേശം പങ്കുവയ്ക്കുയാണ് പ്രഭയും രാധയും. അത് കേൾക്കാം മുകളിലെ പ്ലെയിൽ നിന്ന്.

ഓസ്‌ട്രേലിയന്‍ വിസയും കുടിയേറ്റവും സംബന്ധിച്ച ഇത്തരം വാര്‍ത്തകളും അഭിമുഖങ്ങളുമെല്ലാം വാട്‌സാപ്പിലൂടെയും ലഭിക്കും.

അത് ലഭിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എസ് ബി എസ് മലയാളത്തെ അറിയിക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഇക്കാര്യങ്ങളാണ്

Step 1:

എസ് ബിഎസ് മലയാളത്തിന്റെ വാട്‌സാപ്പ് നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യണം. +61 477 381 155 എന്ന നമ്പര്‍ എസ് ബിഎസ് മലയാളം എന്ന പേരില്‍ സേവ് ചെയ്യുക.

Step 1: അതിന് ശേഷം 'COMMUNITY' എന്ന വാക്ക് മെസ്സേജായി +61477381155 എന്ന നമ്പറിലേക്ക് അയക്കുക .

MicrosoftTeams-image.png

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now