"തീവ്രപരിചരണ വിഭാഗത്തിലെത്തുന്നവരില്‍ ഭൂരിഭാഗവും വാക്സിൻ എടുക്കാത്തവര്‍''; ICU അനുഭവങ്ങള്‍ വിവരിച്ച് ഓസ്ട്രേലിയന്‍ മലയാളി നഴ്സുമാര്‍

Medical staff check the monitor for the status of a patient infected with COVID-19 at the Intensive Care Unit (ICU). Source: Getty
ന്യൂ സൗത്ത് വെയിൽസിലെ കൊവിഡ് രോഗികളുടെ എണ്ണം വരും ആഴ്ചകളില്‍ കുതിച്ചുയരുമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കൂടി വരികയാണ്. ഈ പശ്ചാത്തലത്തില്‍ ഓസ്ട്രേലിയന്‍ ICU കളിലെ അനുഭവങ്ങളും സാഹചര്യങ്ങളും നഴ്സുമാര്‍ വിവരിക്കുന്നത് കേള്‍ക്കാം മുകളിലെ പ്ലയറില്‍ നിന്നും
Share