ഓസ്‌ട്രേലിയ-ഇന്ത്യ സഹകരണം: ആൽബനീസിയുടെ ഇന്ത്യ സന്ദർശനത്തിൽ ചർച്ചയായ പ്രധാന വിഷയങ്ങൾ അറിയാം

Credit: AAP / HARISH TYAGI/EPA
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസിയുടെ ഇന്ത്യ സന്ദർശനത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ സഹകരണം വിപുലമാക്കാൻ തീരുമാനിച്ചു. 2022ൽ ഒപ്പ് വച്ച സാമ്പത്തിക വ്യാപാര കരാർ കൂടുതൽ വിപുലമാക്കുന്നത് സംബന്ധിച്ച് ഈ വർഷം തീരുമാനം ഉണ്ടാകുമെന്ന് നേതാക്കൾ വ്യക്തമാക്കി. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share




