ഓസ്‌ട്രേലിയയിലേക്കുള്ള മലയാളി കുടിയേറ്റം സജീവമായി തുടങ്ങിയ 1970കളില്‍ എങ്ങനെയായിരുന്നു ഇവിടത്തെ റമദാന്‍ മാസാചരണം? ആ സമയത്ത് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ സിഡ്‌നി സ്വദേശി അബ്ബാസ് ചേലാട്ട് അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.
____________________________________________________________
Share





