ഓസ്‌ട്രേലിയയിലെ വീട്ടുവാടക റെക്കോര്‍ഡ് ഉയരത്തില്‍; കുറഞ്ഞ വാടകയില്‍ ജീവിക്കാവുന്ന സബർബുകൾ ഇവയാണ്...

Credit: Getty / Redzaal/iStockphoto
ഓസ്‌ട്രേലിയയിൽ വാടകയ്ക്ക് താമസിക്കുന്നവർ വരുമാനത്തിന്റെ 30 ശതമാനത്തിലധികം വാടകക്കായി ചിലവിടുന്നുവെന്നാണ് കണക്കുകൾ. രാജ്യത്തെ പ്രധാന നഗരങ്ങളിലെ ചെലവ് കുറവുള്ള സബർബുകൾ ഏതൊക്കെയെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share