സെക്‌സ് പാര്‍ട്ടിയും യൂത്തനേഷ്യ പാര്‍ട്ടിയും

AAP
ഓസ്‌ട്രേലിയന്‍പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍മത്സരരംഗത്തുള്ളത് വലിയ പാര്‍ട്ടികള്‍മാത്രമല്ല. ഒട്ടേറെ ചെറുപാര്‍ട്ടികളുമാണ്. ചില പ്രത്യേക നയങ്ങളോ ലക്ഷ്യങ്ങളോ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവയാണ് ഈ പാര്‍ട്ടികള്‍. അവയില്‍ചിലതിനെ പരിചയപ്പെടാം. ഓസ്‌ട്രേലിയന്‍സെക്‌സ് പാര്‍ട്ടിയും, വോളന്ററി യൂത്തനേഷ്യ (ദയാവധ) പാര്‍ട്ടിയും...
Share