സിഡ്നി ഹാർബർ ബ്രിഡ്ജിന്റെ ഉറപ്പ്: Australian Standards നിലവിൽ വന്നിട്ട് 100 വർഷം

Australia's first standard was created to cover bolts used to build the Sydney Harbour Bridge (AAP) Source: AAP / MICK TSIKAS/AAPIMAGE
ഓസ്ട്രേലിയൻ വിപണിയിലെത്തുന്ന ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള മാനദണ്ഡങ്ങളാണ് ഓസ്ട്രേലിയൻ സ്റ്റാൻഡേർഡ്സ്. സിഡ്നി ഹാർബർ ബ്രിഡ്ജിന്റെ നിർമ്മാണത്തിനുപയോഗിച്ച നട്ടിന്റെയും ബോൾട്ടിന്റെയുമൊക്കെ നിലവാരം ഉറപ്പുവരുത്താനായി ആദ്യമായി ഈ മാനദണ്ഡം കൊണ്ടുവന്നിട്ട് നൂറു വർഷം പൂർത്തിയായി. ഓസ്ട്രേലിയൻ സ്റ്റാൻഡേർഡ്സിന്റെ കഥ കേൾക്കാം...
Share