വിവിധ ഓസ്ട്രേലിയൻ വിസകളിലുള്ളവരെ നികുതി വകുപ്പ് ഓഡിറ്റ് ചെയ്യുന്നു

Source: Pixabay
ഓസ്ട്രേലിയയിൽ വിവിധ വിസകളിൽ കഴിയുന്നവരെയും മൈഗ്രേഷൻ ഏജന്റുമാരെയും ഓഡിറ്റിംഗിന് വിധേയരാക്കുമെന്ന് ഓസ്ട്രേലിയൻ നികുതി വകുപ്പ് (ATO) പ്രഖ്യാപിച്ചു. നികുതിയിലും സൂപ്പറാന്വേഷനിലുമെല്ലാമുണ്ടാകുന്ന ക്രമക്കേടുകൾ കണ്ടെത്തുന്നതിനും തടയുന്നതിനും വേണ്ടിയാണ് ഈ ഓഡിറ്റിംഗ്. അതേക്കുറിച്ച് മെൽബണിൽ ടാക്സ്മാൻ അക്കൗണ്ടിങ്ങിൽ ടാക്സ് ഏജന്റ് ആയ ബൈജു മത്തായി വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ....
Share