'കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരും, പഠനത്തെ ബാധിക്കും'; ജീവിതച്ചെലവ് ആശങ്കയാകുന്നതായി കൗമാരപ്രായക്കാർ

Arya, will be moving to Canberra soon to pursue a law degree. He's worried about managing the demands of his work and study loads in the cost of living crisis. Credit: Supplied
കുത്തനെ ഉയർന്നിരിക്കുന്ന ജീവിതച്ചെലവ് മൂലം കൗമാരപ്രായക്കാർ സമ്മർദ്ദം നേരിടുന്നതായി മിഷൻ ഓസ്‌ട്രേലിയ നടത്തിയ സർവേ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share