ഓസ്‌ട്രേലിയയില്‍ പഠിക്കാന്‍ ആലോചിക്കുന്നുണ്ടോ? ഈ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കും

Source: Getty Images
ഓസ്‌ട്രേലിയയിൽ പഠിക്കുവാൻ വിദ്യാർത്ഥികൾക്ക് വിവിധ തരം സ്കോളർഷിപ്പുകൾ ലഭ്യമാണ്. എങ്ങനെ ഈ സ്കോളർഷിപ്പുകൾ ലഭ്യമാക്കാം? ഇക്കാര്യം വിശദീകരിക്കുകയാണ് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ എഡ്യൂക്കേഷൻ കൺസൾട്ടന്റും മൈഗ്രേഷൻ ഏജന്റുമായ ജോർജ് കുര്യൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share