കൊച്ചിയിൽ സംഗീതനിശയുമായി ഓസ്ട്രേലിയൻ വേൾഡ് ഓർക്കസ്‌ട്ര; പണം കേരളത്തിന്

Source: Supplied
ഓസ്‌ട്രേലിയൻ വേൾഡ് ഓർക്കസ്‌ട്ര കേരളത്തിൽ സംഗീതനിശ അവതരിപ്പിക്കുന്നു. ആദ്യമായി കേരളത്തിൽ എത്തുന്ന ഓസ്‌ട്രേലിയൻ വേൾഡ് ഓർക്കസ്‌ട്ര കൊച്ചി ബോൾഗാട്ടിയിലെ കോൺസെർട്ടിൽ നിന്ന് ലഭിക്കുന്ന തുക കേരള ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനാണ് ഉദ്ദേശ്ശിക്കുന്നത്. ഓസ്‌ട്രേലിയൻ വേൾഡ് ഓർക്കസ്‌ട്രയുടെ ആർട്ടിസ്റ്റിക് ഡയറക്ടറും മ്യൂസിക്കൽ കണ്ടക്‌ടറുമായ അലക്സാണ്ടർ ബ്രിജർ AO കോൺസർട്ടിനെക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share