Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE

തവളയുടെ വിഷം ഉപയോഗിച്ചുള്ള “കാംബോ” ചികിത്സ വ്യാപിക്കുന്നു; നിരോധിക്കണം എന്ന ആവശ്യം ശക്തം

Kambo treatment

ഉപയോഗിക്കുന്നത് മരങ്ങളിൽ ജീവിക്കുന്ന തവളയുടെ വിഷം...


Published

By Deeju Sivadas

Source: SBS


Share this with family and friends


ഉപയോഗിക്കുന്നത് മരങ്ങളിൽ ജീവിക്കുന്ന തവളയുടെ വിഷം...


ആമസോൺ വനങ്ങളിൽ ജീവിക്കുന്ന കുരങ്ങൻ തവളയുടെ (ജയന്റ് മങ്കി ഫ്രോഗ്) വിഷം ഉപയോഗിച്ചുള്ള കാംബോ എന്ന ചികിത്സാ രീതി ഓസ്ട്രേലിയയിൽ വ്യാപകമാവുകയാണ്. ജീവനു തന്നെ ഭീഷണിയാകാവുന്ന ഈ ചികിത്സാ രീതി നിരോധിക്കണം എന്ന ആവശ്യവും ശക്തമാകുന്നുണ്ട്. അതേക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്…

 

 


Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now