ഓസ്ട്രേലിയൻ ഖജനാവിലേക്ക് വരവ് കുറയുന്നു; നികുതി പരിഷ്കരണവും, ചെലവ് ചുരുക്കലും പരിഗണനയിൽ

Treasurer Jim Chalmers says the federal government is "urgently seeking" clarity on Trump's comments. Source: AAP / Lukas Coch
ഓസ്ട്രേലിയൻ ഉൽപ്പന്നങ്ങൾക്ക് ചൈനയിൽ ഡിമാൻറ് കുറഞ്ഞതും, സർക്കാർ ചെലവ് കൂടിയതുമാണ് കമ്മിബജറ്റിലേക്ക് പോകുവാൻ കാരണം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ നികുതി പരിഷ്കരണം, പൊതുചെലവുകളുടെ വെട്ടിക്കുറയ്ക്കൽ തുടങ്ങിയ നടപടികളിലേക്ക് സർക്കാർ കടക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share