SKIP TO MAIN CONTENT

'ഓസ്ട്രേലിയയിലെ ഇന്ത്യാക്കാർക്കിടയിൽ ജാതി വിവേചനം കൂടുന്നു' - SBS അന്വേഷണം

Caste in Australia
Source: Pic Courtesy: Kurt Löwenstein Educational Center International Team CC-BY-2.0

ജാതിയുടെ പേരിലുള്ള വിവേചനങ്ങള്‍ ഇന്ത്യയില്‍ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. കേരളത്തില്‍ പൊതുവില്‍ ഇത് വളരെയധികം കുറവുമാണ്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇപ്പോഴും ജാതിവിവേചനം വളരെ രൂക്ഷമായ ഒരു പ്രശ്നമായി തുടരുന്നു. വിവേചനങ്ങൾക്കെതിരെ ശക്തമായ നിയമങ്ങളുള്ള ഓസ്‌ട്രേലിയയിൽ, ഇന്ത്യന്‍ സമൂഹത്തില്‍ ജാതിയുടെ സ്വാധീനവും, ജാതി വിവേചനവും എത്രത്തോളമുണ്ട്? എസ് ബി എസ് റേഡിയോയുടെ റെയ്മണ്ട് ശെല്‍വരാജും കുലശേഖരന്‍ സഞ്ജയനും നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്. ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് ശ്രോതാക്കളുടെ അഭിപ്രായങ്ങള്‍ എസ് ബി എസ് മലയാളം റേഡിയോയെ അറിയിക്കാവുന്നതാണ്. ഓസ്ട്രേലിയയിലും മലയാളികൾക്കിടയിൽ ജാതിയുടെ പേരിലുള്ള വിവേചനങ്ങൽ തുലോം കുറവാണ് എന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. എന്തായാലും അതേക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകളും പങ്കുവയ്ക്കാം. malayalam.program@sbs.com.au എന്ന ഇമെയിലിലേക്ക് നിങ്ങളുടെ അഭിപ്രായങ്ങള്‍ അയക്കുക. അല്ലെങ്കിൽ ഈ വെബ് പേജിലും നിങ്ങളുടെ കമൻറുകൾ രേഖപ്പെടുത്താം. കൂടുതൽ ഓസ്‌ട്രേലിയന്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും SBS Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക.

Published

Updated

Source: SBS

Skip to podcast episode content

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now