ഓസ്‌ട്രേലിയക്കാര്‍ക്ക് സര്‍ക്കാരിലും മാധ്യമങ്ങളിലുമുള്ള വിശ്വാസം വീണ്ടും കുറഞ്ഞുവെന്ന് സര്‍വേ

Prime Minister Scott Morrison speaks to the media during a press conference at Parliament House in Canberra Source: AAP
ഓസ്‌ട്രേലിയയിലെ പൊതുജനത്തിന്റെ അധികൃതരോടുള്ള വിശ്വാസ്യത ആശങ്ക ഉണർത്തുംവിധം കുറഞ്ഞിരിക്കുന്നു എന്നാണ് പുതിയ സർവേ വെളിപ്പെടുത്തുന്നത്. ബിസിനസുകൾ, സർക്കാർ, മാധ്യമങ്ങൾ കൂടാതെ NGOകളോടുമുള്ള വിശ്വാസമാണ് കുറഞ്ഞതായി കണ്ടെത്തിയിരിക്കുന്നത്. ഇതേകുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share