ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗക്കാരെക്കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിനായി എസ് ബി എസ് റേഡിയോ നിരവധി പരിപാടികള്‍ നല്‍കുന്നുണ്ട്. #WalkWithUs എന്ന പേരിലുള്ള ഈ പരിപാടികള്‍ ശ്രോതാക്കള്‍ക്ക് പിന്തുടരാവുന്നതാണ്.)
ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗഭാഷകള്‍ 2050ഓടെ ഇല്ലാതാകുമെന്ന് ആശങ്ക
ഇപ്പോള്‍ ഓസ്‌ട്രേലിയയുടെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷാണെങ്കിലും, ഇവിടത്തെ തനതു ഭാഷ എന്നു വിളിക്കാവുന്നത് ആദിമവര്‍ഗ്ഗ ഭാഷകളാണ്. രണ്ടു നൂറ്റാണ്ട് മുൻപ് 250 ലേറെ ഭാഷകൾ ഓസ്‌ട്രേലിയയിൽ നിലനിന്നിരുന്നിരുന്നു. എന്നാൽ ഇപ്പോൾ വെറും 120 ഭാഷകൾ മാത്രമാണ് ആദിമവർഗക്കാർക്കിടയിൽ ഉള്ളത്. 2050ഓടെ ഈ ഭാഷകള്‍ പോലും തുടച്ചുനീക്കപ്പെടുമെന്ന ആശങ്കയാണ് ഭാഷാ വിദഗ്ധര്‍ക്കുള്ളത്. അതേക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..
Share