ലോക കേരളസഭയിലെ ഓസ്‌ട്രേലിയന്‍ പ്രാതിനിധ്യത്തെച്ചൊല്ലി തര്‍ക്കം

Source: Loka Kerala Sabha
പ്രവാസി മലയാളികള്‍ക്കായി കേരള സര്‍ക്കാര്‍ രൂപീകരിച്ച ലോക കേരള സഭയില്‍ ഓസ്‌ട്രേലിയയ്ക്ക് കിട്ടിയ പ്രാതിനിധ്യത്തെച്ചൊല്ലി തര്‍ക്കവും നിയമനടപടികളും. ഓസ്‌ട്രേലിയയില്‍ നിന്ന് പ്രതിനിധിയെ തെരഞ്ഞെടുത്തതില്‍ ക്രമക്കേടുണ്ടെന്ന ആരോപണമാണ് ഉയര്‍ന്നത്. എന്നാല്‍ അര്‍ഹമായ പ്രാതിനിധ്യമാണ് സഭയില്‍ കിട്ടിയത് എന്ന മറുപടിയുമായി സഭയിലെ ഓസ്‌ട്രേലിയയില്‍ നിന്നുള്ള അംഗവും രംഗത്തെത്തി. അതേക്കുറിച്ച് വിശദമായി കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..
Share