ഓസ്‌ട്രേലിയന്‍ വോട്ടെടുപ്പ് എങ്ങനെ?
Australian Electoral Commission
ഓസ്‌ട്രേലിയയില്‍വോട്ടെടുപ്പ് എങ്ങനെയാണ് നടക്കുന്നത്, സെനറ്റിലേക്കുള്ള അംഗങ്ങളെ എങ്ങനെയാണ് തെരഞ്ഞെടുക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍, പല തവണ വോട്ടു ചെയ്തിട്ടുള്ളവര്‍ക്കു പോലും അത്ര വ്യക്തമല്ല. ഓസ്‌ട്രേലിയന്‍വോട്ടിംഗ് സമ്പ്രദായത്തെക്കുറിച്ച് രസകരവും വിജ്ഞാനപ്രദവുമായ ചില വിവരങ്ങള്‍...
Share