ഓസ്‌ട്രേലിയയിൽ കൊവിഡ് വാക്സിന്റെ പേരിൽ തട്ടിപ്പ് വ്യാപകം; എടുക്കേണ്ട കരുതലുകൾ

Source: Pixabay
കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ടത് മുതൽ, ഈ സാഹചര്യം മുതലെടുക്കുന്നത് ലക്ഷ്യമിട്ടുള്ള തട്ടിപ്പുകൾ വൻ തോതിൽ നടക്കുന്നതായാണ് റിപ്പോർട്ടുകൾ. കൊവിഡ് വാക്‌സിൻ വിതരണം ഓസ്‌ട്രേലിയയിൽ തുടങ്ങിയതോടെ തട്ടിപ്പുകാർ വാക്‌സിനുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് ഒരുങ്ങുന്നതായാണ് അധികൃതരുടെ മുന്നറിയിപ്പ്. ഇതേക്കുറിച്ച് സൈബർ സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്ന വിജൂ തോമസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share