അവനവന്‍ കുഴിക്കുന്ന കുഴികളില്‍ വീഴുന്നവര്‍...

Source: AAP, Reuters
വാരിക്കുഴിയൊരുക്കി എതിരാളികളെ വീഴ്ത്തുന്ന ഇന്ത്യന്‍ യുദ്ധതന്ത്രം ഇത്തവണ പരാജയപ്പെട്ടു. ആ വാരിക്കുഴിയില്‍ ഇന്ത്യയെ വീഴ്ത്തി സ്റ്റീവ് ഒകീഫും ഓസ്‌ട്രേലിയയും പൂനെ ക്രിക്കറ്റ് ടെസ്റ്റ് 333 റണ്‍സിന് സ്വന്തമാക്കി. 2001ലേതു പോലെ ഒരു തിരിച്ചുവരവിന് ഇന്ത്യയ്ക്ക് കഴിയുമോ, അതോ കൊട്ടിഘോഷിക്കപ്പെട്ട ഇന്ത്യന്‍ ബാറ്റിംഗ് ലൈനപ്പിനെയും സ്പിന്‍ നിരയെയും ഓസ്‌ട്രേലിയ വീണ്ടും തകര്‍ക്കുമോ? ആദ്യ ടെസ്റ്റില്‍ എന്തു സംഭവിച്ചു എന്നതിന്റെ ഒരു വിശകലനം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍..
Share