ഓസ്‌ട്രേലിയയിൽ പണികഴിപ്പിച്ച വീട് ശ്രദ്ധയോടെ വാങ്ങാം; അധിക ചെലവ് ഒഴിവാക്കാം

Source: Getty Images
ഓസ്‌ട്രേലിയയിൽ പണികഴിപ്പിച്ച വീടുകൾ വാങ്ങുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വീട്ടുവളപ്പിൽ ഗാർഡൻ ഷെഡ്ഡും മറ്റ് കെട്ടിടങ്ങളും അനുവാദമില്ലാതെ പണികഴിപ്പിച്ചതായി കണ്ടെത്തിയെന്നു വരാം. ഈ സാഹചര്യത്തിൽ എന്തൊക്കെയാണ് ചെയ്യേണ്ടത്? പണികഴിപ്പിച്ച വീട് വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? ഇക്കാര്യങ്ങൾ മെൽബണിൽ റേ വൈറ്റ് റിയൽ എസ്റ്റേറ്റ് ഏജൻസിയിൽ റിയൽ എസ്റ്റേറ്റ് കൺസൽട്ടൻറ് ആയ ഫിലിപ്പ് ചാക്കോ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share