ഓസ്‌ട്രേലിയന്‍ ശൈലി തേടി ആയുര്‍വേദം..
Courtesy: Dr. Sajimon George
കേരളത്തിന്റെ സ്വന്തം ചികിത്സാരീതിയാണ് ആയുര്‍വേദം. ഓസ്‌ട്രേലിയയില്‍ദശകങ്ങള്‍ക്ക് മുമ്പു തന്നെ ആയുര്‍വേദ ചികിത്സ തുടങ്ങിയെങ്കിലും ഇപ്പോഴും വലിയ പ്രചാരം നേടിയിട്ടില്ല. ഇതിന് കൂടുതല്‍പ്രചാരം നല്‍കുക എന്ന ഉദ്ദേശത്തോടെ ഓസ്‌ട്രേലേഷ്യന്‍ അസോസിയേഷന്‍ഓഫ് ആയുര്‍വേദയുടെ നേതൃത്വത്തില്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ അഡ്‌ലൈഡില്‍ ഒത്തുകൂടി. ആദ്യ ഓസ്‌ട്രേലിയന്‍ നാഷണല്‍ ആയുര്‍വേദ ആന്റ് യോഗ സിംപോസിയത്തെക്കുറിച്ച് ഒരു റിപ്പോര്‍ട്ട്...
Share