ബ്രിസ്ബൈനിലെ കൊലപാതകം: മലയാളി ബസ് ഡ്രൈവർമാർക്ക് ആശങ്കയുണ്ടോ?

Source: Flickr
ബ്രിസ്ബൈനിൽ ഇന്ത്യൻ വംശജനായ ബസ് ഡ്രൈവറെ ചുട്ടുകൊന്ന സംഭവം ഓസ്ട്രേലിയയിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഓസ്ട്രേലിയയിൽ നൂറു കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന ഒരു മേഖലയാണ് ബസ് ഡ്രൈവിംഗ്. ഈ സംഭവം ബസ് ഡ്രൈവർമാർക്ക് എത്രത്തോളം ആശങ്ക പകരുന്നുണ്ട്. ചില മലയാളി ബസ് ഡ്രൈവർമാരോട് എസ് ബി എസ് മലയാളം സംസാരിച്ചു. അതു കേൾക്കാം...
Share