'ബിരിയാണി'രുചിയുമായി പെർത്തിൽ ഒരു സ്റ്റേജ് ഷോ

Biryani

Source: Supplied

വ്യത്യസ്തമായ ഒട്ടേറെ കലാപരിപാടികളും സ്റ്റേജ് ഷോകളും നമ്മൾ കാണാറുണ്ട്. എന്നാൽ വേദിയിൽ ബിരിയാണി വച്ച്, അതിൻറെ ശബ്ദം നൃത്തത്തിൻറെ താളമാക്കി മാറ്റുന്ന ഒരു സ്റ്റേജ് ഷോയാണ് പെർത്തിൽ നടക്കുന്നത് - ബിരിയാണി എന്ന പേരിൽ. ഈ ഷോയെക്കുറിച്ച് അതിൻറെ നൃത്തസംവിധായകനും, കേരളം സ്വദേശമാക്കി മാറ്റിയ ഗുജറാത്തി കലാകാരനുമായ താവ് ഇസ്രോ വിവരിക്കുന്നത് കേൾക്കാം.



Share

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now