മൂന്നാമത്തെ കാൽ മുറിച്ചുമാറ്റി; കുഞ്ഞു ചോയ്തിക്ക് ഇനി ഓടിക്കളിക്കാം

Source: SBS
പാരാസൈറ്റിക് ട്വിൻ എന്ന അപൂർവ സ്ഥിതിയിലായിരുന്നു ചോയ്തി എന്ന ബംഗ്ലാദേശുകാരിയുടെ ജനനം. മൂന്നു കാലുകളും, രണ്ടു ജനനേന്ദ്രിയങ്ങളും, രണ്ട് കുടലുകളും. എന്നാൽ മെൽബണിൽ ഒരു വർഷത്തോളം നീണ്ട ചികിത്സയ്ക്കും മാരത്തൺ ശസ്ത്രക്രിയകൾക്കും ശേഷം ഈ മൂന്നുവയസുകാരി ഇപ്പോൾ ബംഗ്ലാദേശിലേക്ക് മടങ്ങിയിരിക്കുകയാണ്. സാധാരണ കുട്ടികളെപ്പോലെ ഓടിക്കളിച്ചും വിമാനത്തിലേക്ക് നടന്നുകയറിയുമെല്ലാം. ചോയ്തിയെക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലേയറിൽ...
Share